2009, ഏപ്രിൽ 5, ഞായറാഴ്‌ച

തെരഞ്ഞെടുപ്പു 2009

സഖാക്കളേ......
വീണ്ടുമൊരു തെരഞ്ഞെടുപ്പു സംജാതമായിരിക്കുന്നു.
ഈ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ മതേതര കക്ഷികളെ വിജയിപ്പിക്കെണ്ടതിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ?നേടിയ സ്വാതന്ദ്ര്യം തകര്‍ക്കുവാനുള്ള കോണ്ഗ്രസ് ശ്രമം തടഞ്ഞേ മതിയാകു.വര്‍ഗ്ഗീയ അജണ്ട ഉയര്ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ബി ജെ പി.രാമ ക്ഷേത്ര നിര്‍മാണം ആര്‍ എസ് എസ് ,വിശ്വഹിന്ദു പരിഷത്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടുന്നത്.
ഇന്ത്യയുടെ സംസ്കാരവും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ സി പി ഐ (എം)നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണിക്ക്‌ മാത്രമെ കഴിയുകയുള്ളൂ.ഇടതു മുന്നണി മുന്‍കൈ എടുത്തു രൂപികരിച്ച്ചിട്ടുള്ള മൂന്നാം മുന്നണി വളരെ ശക്തമായികഴിഞ്ഞിരിക്കുന്നു.കോണ്‍ഗ്രസിന്റെയും ബി ജെ പി യുടെയും ദുര്‍ഭരണം കണ്ടു മടുത്ത ഇന്ത്യന്‍ ജനത ആവേശത്തോടെ മൂന്നാം മുന്നണിയെ നെഞിലേറ്റിയിരിക്കുന്നു.

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

സഖാവ് പിണറായി വിജയന്‍ നയിക്കുന്ന കേരള യാത്രയ്ക്കു എല്ലാ വിധ ആശംസകളും നേരുന്നു.

2009, ജനുവരി 12, തിങ്കളാഴ്‌ച

കൈരളി സഹം യുണിറ്റ് എല്ലാപേരെയും സ്വാഗതം ചെയ്യുന്നു

ലാല്‍സലാം